Description
സങ്കല്‍പ്പമാണല്ലോ സൃഷ്ടിയുടെ ഉറവിടം. ഈ പ്രപഞ്ചം തന്നെ വിവിധങ്ങളായ സാങ്കല്‍പിക കഥകളാല്‍ കോര്‍ത്തിണക്കപ്പെട്ടിരിക്കുകയാണ്. ഓരോ ജീവജാലത്തിനും തനതായ, വ്യത്യസ്തങ്ങളായ കഥകള്‍ പറയുവാനുണ്ടാവും. ഉത്കൃഷ്ട സൃഷ്ടിയായ മനുഷ്യനും അതില്‍നിന്നും ഭിന്നനല്ല. ജീവിത യാഥാര്‍ത്ഥ്യങ്ങളെ ഉള്‍ക്കൊള്ളുന്ന പ്രചോദനത്തിന്‍റെ പ്രതീകങ്ങളായ വിവിധ നുറുങ്ങുകഥകള്‍ എക്കാലത്തും എല്ലാപേരെയും ആകര്‍ഷിക്കുകയും സ്വാധീനിക്കുകയും ചെയ്തിട്ടുണ്ട്, ചെയ്യുന്നുമുണ്ട്. അങ്ങനെയുള്ള നിത്യജീവിതഗന്ധിയായ 100 നുറുങ്ങുകള്‍ പ്രിയ വായനക്കാര്‍ക്കുവേണ്ടി സമര്‍പ്പിക്കുന്നു.
Everybody in this world has got a story to tell about. So metaphors are part and parcel of our life motivating us to the next level of awareness and consciousness. Here you can find a collection of 100 small, useful, and thought-provoking stories with an inbuilt principle or dictum that will kindle or evoke our innermost being enabling us to lead a renewed life journey with a great destination and difference. Each story and its lessons will remain in our hearts and minds forever.
Submit your review | |
It's a true gem. In just a few pages, it manages to ignite a spark of motivation and self-discovery. His words are like a gentle guiding light, reminding us of our inner strength and potential. A must-read for anyone seeking inspiration and personal growth.