Description
ഹൃദയസ്പര്‍ശിയായ നിത്യ ജീവിതാനുഭവങ്ങളെ സമകാലീന സാമൂഹ്യ പ്രശ്നങ്ങളുമായി കോര്‍ത്തിണക്കി നമ്മെ ചിന്തിപ്പിക്കുവാനും ഒരു നൂതന പന്ഥാവിലൂടെ നയിക്കുവാനും ഉതകുന്ന 50 വ്യത്യസ്ത കവിതകളുടെ ഒരു സമന്വയമാണ് കണ്ണീര്‍ക്കണങ്ങള്‍ എന്ന ഈ കവിതാസമാഹാരം. ആശയഗാംഭീര്യത്തിലും അവതരണത്തിലും അക്ഷരശുദ്ധിയിലും അത്യുന്നത നിലവാരം പുലര്‍ത്തുന്ന ഓരോ കവിതയും കവിയുടെ അനുഭവങ്ങളുടെയും, ദര്‍ശനങ്ങളുടെയും സഹജീവികളോടുള്ള സഹാനുഭൂതിയുടെയും സ്പഷ്ടമായ പ്രകടനമാണ്. ശരിക്കും പഠനവിഷയമാക്കേണ്ട ഈ കവിതാസമാഹാരം ഏവര്‍ക്കും പ്രത്യേകിച്ച് വരും തലമുറയ്ക്ക് ഒരു മുതല്‍ക്കൂട്ടാണ് എന്നുള്ളതില്‍ രണ്ടുപക്ഷമില്ല.
Submit your review | |
Better Books
Average rating: 0 reviews