Jimikkikkammal

$1.20

Description

“ജിമിക്കിക്കമ്മലിലെ ഓരോ കഥാപാത്രവും വ്യത്യസ്തങ്ങളായ ജീവി തസാക്ഷ്യങ്ങളാണ് വായനക്കാരുമായി പങ്കു വയ്ക്കുന്നത്. മനുഷ്യബ ന്ധങ്ങളിലെ ഇഴയടുപ്പവും ഇഴപിരിയലും സ്നേഹവും വിദ്വേഷവും ഇണ ക്കവും പിണക്കവും ആത്മഹർഷങ്ങളും ആത്മനൊമ്പരങ്ങളും നന്മയും തിന്മയുമെല്ലാം ഈ പുസ്തകത്തിലെ കഥകളുടെ തനിമ നഷ്ടപ്പെടാത്ത ചേരുവകളാണ്. സരസമായ വായനയ്ക്ക് സരളമായ ആഖ്യാനശൈലി സ്വീകരിച്ചുകൊണ്ട് വായനക്കാരുമായി സംവേദിക്കാൻ ഇതിലെ കഥയ്ക്കും കഥാപാത ങ്ങൾക്കും കഴിഞ്ഞാൽ ഞാൻ കൃതാർത്ഥയായി”

Submit your review
1
2
3
4
5
Submit
     
Cancel

Create your own review

Better Books
Average rating:  
 0 reviews