Description
ഈ നൂറ്റാണ്ടിലെ മറക്കാനാവാത്ത വിപത്തായ കോവിഡ് മഹാമാരിയുടെ പ്രഹരത്താൽ മനുഷ്യരാശിക്ക് സംഭവിച്ച കഷ്ടതകളുടെയും പതനത്തിൻ്റെയും മാറ്റത്തിൻ്റെയും ഉയർത്തെഴുന്നേൽപ്പിൻ്റെയും ഓർമ്മകളിലൂടെ കടന്നുപോകുന്ന ഈ അവസരത്തിൽ , നമ്മെ ഉണർത്തുവാനും ഉത്ബോധിപ്പിക്കുവാനും ഉതകുന്ന പൊതുവായ ജീവിതാനുഭവങ്ങളുടെയും അനുബന്ധചിന്തകളുടെയും ഒരു അപഗ്രഥനമാണ് ഈ ഗ്രന്ഥത്തിലൂടെ അവതരിപ്പിക്കുന്നത്. ലോകമെമ്പാടുമുള്ള സകലരുടെയും ജീവിതത്തിൻ്റെ സമസ്തമേഖലകളിലും സമൂലമായ മാറ്റം വരുത്തിക്കൊണ്ട് ഒരു കലികാലപ്രതിഭാസമായി കലിതുള്ളി വന്ന കോവിഡിനെ ഒരു പ്രചോദകനായി കണ്ടുകൊണ്ട് വെറും ഭൗതികതയ്ക്കപ്പുറം ജീവിതത്തിൻ്റെ അർത്ഥം , അർത്ഥമില്ലായ്മ, ലക്ഷ്യബോധം, ആത്മജ്ഞാനം എന്നീ തത്ത്വങ്ങളെ പ്രതിഫലിപ്പിക്കുന്ന ഒരു കണ്ണാടിയാണ് 105 ചിന്തകളടങ്ങിയ ഈ ഗ്രന്ഥം.
Submit your review | |
Reviews
There are no reviews yet.