99 Jeevitha Patangal

$1.32

Description

ജീവിതത്തില് നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മൂല്യങ്ങളെ വീണ്ടെടുത്ത് സന്തുലിതവും സന്തോഷകരവും വിജയപ്രദവും ആക്കുന്നതിനുള്ള ചില പ്രധാന കാര്യങ്ങള് വായനക്കാരുമായി പങ്കുവെക്കുവാനുള്ള ഒരു എളിയ ശ്രമമാണ് ഈ ഗ്രന്ഥത്തിലൂടെ ഉദ്ദേശിക്കുന്നത്. എന്റെ ജീവിതാനുഭവങ്ങളില്നിന്നും ഉരുത്തിരിഞ്ഞ, വിതമാറ്റത്തിനുതകുന്ന പ്രചോദനാത്മകമായ 99 ജീവിതപാഠങ്ങള് ഉള്ക്കൊള്ളുന്ന, ഈ ഗ്രന്ഥം ഏവര്ക്കും പ്രത്യേകിച്ച് ഇളം തലമുറയ്ക്ക് ഒരു വഴികാട്ടിയും വെളിച്ചവും ആകട്ടെയെന്ന് ആഗ്രഹിച്ചുകൊണ്ട് വിനയപൂര്വ്വം സമര്പ്പിക്കുന്നു.

This book is a collection of life-changing motivational and self-help articles written by the author mainly from his life experiences as a general surgeon and a mental healer for the last 45 years. Every chapter is a life-changing tool to awaken the inner potential and creativity of the reader to lead a successful, happy, harmonious, purposeful, and peaceful life aiming at self-actualization

Submit your review
1
2
3
4
5
Submit
     
Cancel

Create your own review

Better Books
Average rating:  
 1 reviews
 by Karthik

Better Books is my refuge from the daily grind. Highly recommended for all book enthusiasts!